Surprise Me!

ഹനീഫ് അദേനിയുടെ അടുത്ത പടത്തില്‍ മമ്മൂട്ടിയില്ല | filmibeat Malayalam

2018-06-19 407 Dailymotion

Mammootty won't be there in Haneef's next movie <br />ദി ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയിലൂടെയാണ് ഹനീഫ് അദേനി എന്ന പേര് മലയാള സിനിമയില്‍ സുപരിചിതമായത്. ആ പടം ബമ്ബര്‍ ഹിറ്റാവുകയും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയാകുകയും ചെയ്തതോടെ അദേനി ഏവര്‍ക്കും പ്രിയങ്കരനായി.ഹനീഫ് അദേനി തിരക്കഥയെഴുതിയ രണ്ടാമത്തെ സിനിമ 'അബ്രഹാമിന്‍റെ സന്തതികള്‍' ഇപ്പോള്‍ തിയേറ്ററുകളില്‍ വിസ്മയം സൃഷ്ടിക്കുകയാണ്. <br />#Mammootty #Haneef

Buy Now on CodeCanyon